മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടെക്നിക്കൽ തുണിത്തരങ്ങൾ നിർമിക്കുന്ന ഗാർവേർ വാൾ റോപ്സിന്റെ അറ്റാദായം സെപ്റ്റംബറിലവസാനിച്ച ക്വാർട്ടറിൽ 69.3 ശതമാനം വളർച്ചയോടെ 26 കോടി രൂപയായി. മുൻവർഷമിതേ കാലയളവിൽ 15.4 കോടി രൂപയായിരുന്നു അറ്റാദായം. രണ്ടാം ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 297 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവൽ 175 കോടി രൂപയായിരുന്നു അറ്റാദായം. 70 ശതമാനം വർധന. ചെറുകിട വായ്പകളിൽ 1596 കോടി രൂപയുടെ വർധന കൈവരിച്ചു. ആക കൈകാര്യം ...
കൊച്ചി : ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സിന് (ജിസിപിഎൽ) സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ 318.12 കോടി രൂപ സഞ്ചിത അറ്റാദായം നേടി. മുൻവർഷമിതേ കാലയളവിനേക്കാൾ (221.43 കോടി ) 44 ശതമാനം കൂടുതലാണിത്. മൊത്തം വരുമാനം 11.01 ശതമാനം വർധനയോടെ ...
കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ 2.37 ശതമാനം വർധനയോടെ 3102.27 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 3030.11 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ വരുമാനം മുൻവർഷമിതേ കാലയളവിലെ 16,106.22 ...
ഹൈദരാബാദ് : അമർ രാജ ബാറ്ററീസ് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 136.32 കോടി രൂപ അറ്റാദായം. 11 ശതമാനം വളർച്ചകൈവരിച്ചു. മുൻ വർഷം ഇതേകാലയളവിൽ 123.43 കോടിയായിരുന്നു അറ്റാദായം. വരുമാനം കഴിഞ്ഞ സാമ്പത്തികവർഷം ...
കൊച്ചി : ജിയോജിത് ബിഎൻപി പാരിബാസിന്റെ അറ്റാദായം നടപ്പുവർഷം രണ്ടാംക്വാർട്ടറിൽ 10 ശതമാനം വളർച്ചകൈവരിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 12.42 കോടിയിൽ നിന്ന് 13.71 കോടിയായി. സംയോജിതവരുമാനം 11 ശതമാനം വർധിച്ച് 80.88 കോടിയായി. ...
തിരുവനന്തപുരം : നടപ്പുവർഷം സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 32 ശതമാനം വളർച്ചയോടെ 492.65 കോടി രൂപയുടെ പ്രവർത്തനലാഭം രേഖപ്പെടുത്തി. അതേസമയം കിട്ടാക്കടത്തിന്റെയും ടാക്സേഷന്റെയും ഉയർന്ന ...
തൃശൂർ : കാത്തലിക് സിറിയൻ ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റെക്കോർഡ് ലാഭം നേടി. 53 കോടി രൂപയാണ് ഈ വർഷം ആദ്യ ആറു മാസത്തെ ലാഭം. ബാങ്കിന്റെ 96 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ആദായമാണിത്. കഴിഞ്ഞ വർഷത്തെ അർധ ...
കൊച്ചി : ഫെഡറൽ ബാങ്ക് നടപ്പു സാമ്പത്തികവർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ 24.77 ശതമാനം വർധനയോടെ 201.24 കോടി രൂപ അറ്റാദായം നേടി. ഓഡിറ്റ് ചെയ്യാത്ത പ്രവർത്തനഫലങ്ങൾ അനുസരിച്ച് ബാങ്ക് 41.11 ശതമാനം വർധനയോടെ 474.93 കോടി രൂപയുടെ ...
കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തികവർഷത്തിന്റെ രണ്ടാംക്വാർട്ടറിൽ 39.19 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 23 കോടി രൂപയായിരുന്ന അറ്റാദായം. വളർച്ച 69.94 ശതമാനം. വിറ്റുവരവ് 14.40 ശതമാനം വർധിച്ച് 493.2 കോടി ...