കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: January 29, 2018

കൊച്ചി : കെഎസ്ഇ, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ് എ സി ടി, കേരള ആയുർവേദ, വി-ഗാർഡ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത്, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.