കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: January 19, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടംകൈവരിച്ചു.

ധനലക്ഷ്മി ബാങ്ക്, കേരള ആയുർവേദ, കിറ്റെക്‌സ് ഗാർമെന്റ്‌സ്, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.