മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ശോഭ ലിമിറ്റഡ് സ്ഥാപകനും ചെയർമാൻ എമിരറ്റസുമായ പി എൻ സി മേനോന് ടൈംസ് നൗ ന്യൂസ് ചാനലിന്റെ അറേബ്യൻ ഇന്ത്യൻ സാർ പുരസ്കാരം. ദുബായിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പുരസ്കാരം സമ്മാനിച്ചു.