മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
റെനോ ഇന്ത്യയുടെ പുതിയ ഷോറൂം കോട്ടയത്ത് പ്രവർത്തനം തുടങ്ങി. കേരളത്തിൽ റെനോയുടെ ഏഴാമത്തെ ഡീലർഷിപ്പാണ് കോട്ടയത്തേത്. 3,600 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഈ ഷോറൂമിൽ റെനോയുടെ ഏഴു മോഡലുകളിൽ നിന്ന് ...