മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : താനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ.ഫിറോസ് (മുസ്ളീംലീഗ്) 700 വോട്ടുകൾക്ക് പരാജയപ്പെട്ടു. എൽഡിഎഫിലെ വി.അബ്ദുറഹ്മാൻ വിജയിച്ചു. പേരാവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് 1996 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.