മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപറേഷന്റെ ഇന്ത്യയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മനോജ് അദ്ലാക്കയെ നിയമിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി അമേരിക്കൻ എക്സ്പ്രസിന്റെ കോർപറേറ്റ് ബിസിനസ് മേധാവിയായിരുന്നു.