മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : മഹീന്ദ്ര വാഹനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കുമായി ധാരണയിലെത്തി. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കും. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിൽപ്പന വിഭാഗം വൈസ് ...
കൊച്ചി : കരുത്തും ആഡംബര ഇന്റീരിയറും ആകർഷക രൂപകൽപനയുമായി പുതിയ മഹീന്ദ്ര എക്സ് യു വി 500 കേരള വിപണിയിൽ അവതരിപ്പിച്ചു. സസ്പെൻഷനിലും കാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ യാത്ര വാഗ്ദാനം ചെയ്യുന്ന എക്സ് യു വി 500 ...
മുംബൈ : മഹീന്ദ്ര & മഹീന്ദ്ര യുടെ വിപണിമൂല്യം ഒരു ലക്ഷം കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എം & എം ഓഹരിവില ഇന്ന് 2.23 ശതമാനം വർധിച്ച് 819.10 രൂപ വരെയായി. വിപണിമൂല്യത്തിൽ (1,01,829 കോടി രൂപ) ടാറ്റാ ...
മുംബൈ : മഹീന്ദ്ര ബൊലേറൊയുടെ വില്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2000 ൽ വിപണിയിൽ എത്തിയ ബൊലേറൊ 18 വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.രാജ്യത്തെ മുൻനിര യാത്രാവാഹനങ്ങളുടെ പട്ടികയിലും ബൊലേറൊ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ...
മുംബൈ : ഇലക്ട്രിക് വാഹന നിർമാണത്തിനായി മഹീന്ദ്ര ഗ്രൂപ്പ് അടുത്ത നാല് വർഷത്തിനുള്ളിൽ 900 കോടി രൂപ മുതൽമുടക്കും. ഉത്പന്നങ്ങൾ, സാങ്കേതികവിദ്യ, നിർമാണം എന്നിവയ്ക്കു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുന്നത്. തുടക്കത്തിൽ പ്രതിമാസം ...
ന്യൂഡൽഹി : നഗര സവാരിക്ക് ഇണങ്ങുന്ന ഇരുസീറ്റുള്ള കൺസപ്റ്റ് മൊബിലിറ്റി പോഡ് മുതൽ ബസുകൾ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വൻനിര മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോ എക്സ്പോ 2018 ൽ അവതരിപ്പിച്ചു. ഫ്യൂച്ചർ ഓഫ് മൊബിലിറ്റി എന്ന ...
മുംബൈ : മഹീന്ദ്ര ഓട്ടോമൊട്ടീവ് നോർത്ത അമേരിക്ക ഡെട്രോയിറ്റിൽ ഫാക്ടറി തുറന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും മിഷിഗൺ ലെഫ്റ്റനന്റ് ഗവർണർ ബ്രയാൻ കാലിയും ചേർന്ന് ഫാക്ടറിയുടെ ഉദ്ഘാടനം ...
മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സ് യു വി 500 ന്റെ പെട്രോൾ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. എക്സ് യു വി 500 ന്റെ പെട്രോൾ മോഡൽ ഇന്ത്യയ്ക്ക് മുമ്പേ യുഎഇയിൽ അവതരിപ്പിക്കും. ഇന്ത്യൻ വിപണയിിൽ ജീപ്പ് ...
കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര നവീകരിച്ച കെയുവി 100 എൻഎക്സ്ടി യെ കേരള വിപണിയിൽ അവതരിപ്പിച്ചു. നാൽപ്പത് പുതിയ ഫീച്ചറുകളും പരിഷ്കാരങ്ങളും കൂട്ടിച്ചേർത്താണ് കെയുവി 100 എൻഎക്സ്ടി യെ ഒരുക്കിയിരിക്കുന്നത്. മഹീന്ദ്ര ...
കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര കൊച്ചിയിൽ ഥാർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കൊച്ചിയിലെ സിയാൽ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 15 ന് രാവിലെ 10 മണിക്കാണ് ഥാർ ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് ആരംഭിക്കുന്നത്. രാജ്യമെമ്പാടുമുള്ള ഥാർ വാഹന ...