മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് ദേശീയ വൈസ് പ്രസിഡന്റായി ജോസ് പി. ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഐഐഡബ്ല്യു കൊച്ചി ബ്രാഞ്ച് ചെയർമാനാണ്.