മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പനാജി : ആറ് സീറ്റുകളുടെ ഫലം അറിയാനിരിക്കെ ഗോവയിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ആം ആദ്മി പാർട്ടിക്ക് ഗോവയിൽ അക്കൗണ്ട് തുറക്കാനായില്ല. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറുടെ തോൽവി ബിജെപിക്ക് വലിയ ...
ഗുവാഹട്ടി : മണിപ്പൂരിൽ കോൺഗ്രസ് ഭരണം നിലനിർത്തിയേക്കും. കഴിഞ്ഞ 15 വർഷമായി മണിപ്പൂർ ഭരിക്കുന്നത് കോൺഗ്രസ് ആണ്. നിലവിൽ 22 സീറ്റ് നേടിയിട്ടുള്ളതിനാൽ അന്തിമഫലം വരുമ്പോൾ മറ്റുള്ളവരുടെ സഹായത്താൽ ഭരണം നിലനിർത്താമെന്ന ...
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ വിജയം കോൺഗ്രസിന് ആശ്വാസമായി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി ...
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചു. പഞ്ചാബിൽ കേവല ഭൂരിപക്ഷം തികച്ച് കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തി. ഗോവയിലും മണിപ്പൂരിലും ...
ന്യൂഡൽഹി : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആർമി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സുർജിവാല അറിയിച്ചു. കടുത്ത പനിബാധിച്ച സോണിയ ...
ന്യൂഡൽഹി : അരവിന്ദ് കെജരിവാളിന് 31,583 വോട്ടിന്റെ ഭൂരിപക്ഷം. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി നുപുർ ശർമ്മയെയാണ് കെജരിവാൾ പരാജയപ്പെടുത്തിയത്. കെജരിവാളിന് 57,213 ഉം നുപുർ ശർമ്മയ്ക്ക് 25,630 ഉം വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് ...
തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ വെളിച്ചത്തിൽ ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പ്രവർത്തകരുടെ പ്രതിഷേധം. രാഹുലിനെ മാറ്റി പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ ബഹളം വച്ചത്. പത്തുവർഷം ...
പകുതിയിലേറെ മണ്ഡലങ്ങളിലെ ലീഡ് നില പുറത്തുവരുമ്പോൾ മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ് മൂന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയിൽ 39 ഉം ഹരിയാനയിൽ 11 ഉം സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.