മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഏറെ വേഷപ്പകര്‍ച്ചകളുള്ള നടനാണ് മലയാളികളുടെ പ്രിയതാരം ഭീമന് രഘു. ഇതാ മറ്റൊരു വേഷപ്പകര്‍ച്ചയുമായി താരം പ്രേക്ഷകരിലേക്കെത്തുന്നു. ഭീമന് രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ചാണ’ യിലൂടെയാണ് ...
കൊച്ചി : ഭീമന് രഘുവിന്റെ അസാമാന്യ വേഷപ്പകര്‍ച്ചയുമായി എത്തുന്ന പുതിയ ചിത്രം ‘ചാണ’യുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒരു പിതാവിന്റെ നിസ്സഹായതയും, സര്‍വ്വതും നഷ്ടപ്പെട്ട ആ മനുഷ്യന്റെ ...
കൊച്ചി : ടിപ് ടോപ്പ് വേഷത്തില്‍ കൂളിംഗ് ഗ്ലാസ്സും വെച്ച് ഒരു ‘ചാണക്കാരന്‍’.ജീവിതത്തില്‍ ആദ്യമായി ഇങ്ങനെയൊരു ചാണക്കാരനെ കണ്ട അമ്പരപ്പും കൗതുകവും ഇപ്പോഴും തമ്മനത്തുകാര്‍ക്ക് മാറിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ...
കൊച്ചി: മലയാളികളുടെ പ്രിയതാരം ഭീമന് രഘു ആദ്യമായി സംവിധാനം നിര്‍വഹിച്ച പുതിയ ചിത്രം ‘ചാണ’ യുടെ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മലയാള സിനിമയില്‍ നായകനായി വന്ന് ,സ്വഭാവ നടനായും, പിന്നീട് ...
അയ്യോ ഇത് നമ്മുടെ ഭീമന് രഘുവാണോ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. അതേ മലയാള സിനിമയില്‍ നായകനായി വന്ന് ,സ്വഭാവ നടനായും, പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനായും പിന്നെ കോമഡി ...