മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : വിപ്രോയ്ക്ക് അയർലൻഡിലെ അലൈഡ് ഐറീഷ് ബാങ്കിന്റെ ഐടി കരാർ. കരാറിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. കരാറിന്റെ ഭാഗമായി വിപ്രോ ഡബ്ലിനിൽ പ്രവർത്തനകേന്ദ്രം ആരംഭിക്കും.