വിശാല്‍ മെഗാമാര്‍ട്ട് ഓഹരി വില്പനയ്ക്ക്

Posted on: March 13, 2024

കൊച്ചി : സൂപ്പര്‍ മാര്‍ക്കറ്റ് ശ്ൃംഖലയായ വിശാല്‍ മെഗാ മാര്‍ട്ട് 8276 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. ഐപിഒ വഴി സമാഹരിക്കുന്ന തുക സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

560 വസ്ത്ര, പലവ്യഞ്ജന കടകളാണ് ഇപ്പോള്‍ ബ്രാന്‍ഡിനു കീഴിലുള്ളത്.