18
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: July 7, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 505.19 പോയിന്റ് കുറഞ്ഞ് 65,280.45 പോയിന്റിലും നിഫ്റ്റി 165.50 പോയിന്റ് കുറഞ്ഞ് 19,331.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: Kerala Stock Price |
News in this Section