ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 486.49 പോയിന്റ് വര്‍ദ്ധിച്ച് 65,205.05 പോയിന്റിലും നിഫ്റ്റി 133.50 പോയിന്റ് വര്‍ദ്ധിച്ച്് 19,322.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.