പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന് 373. 24 കോടി അറ്റാദായം

Posted on: January 26, 2023

കൊച്ചി : പഞ്ചാബ് ആന്‍ഡ് സിഡ് ബാങ്ക് നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം മാസത്തില്‍ 373. 24 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേകാലയളവിലെ അറ്റാദായത്തെക്കാള്‍ 24.07% കൂടുതലാണിത്.