ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 13.99 പോയിന്റ് കുറഞ്ഞ് 60,844.44 പോയിന്റിലും നിഫ്റ്റി 13.85 പോയിന്റ് കുറഞ്ഞ് 18,094.00 പോയിന്റിലുമാണ് രാവിലെ 09.20 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Martket |