ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 452.90
പോയിന്റ് കുറഞ്ഞ് 59,900.37 പോയിന്റിലും നിഫ്റ്റി 132.70 പോയിന്റ് കുറഞ്ഞ് 17,859.45
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.