21
Tuesday
May 2024
May 2024
ഗാന്ധാര്‍ ഓയില്‍ റിഫൈനറി ഐപിഒയ്ക്ക്
Posted on: December 24, 2022
കൊച്ചി: ഇന്ത്യയിലെ വൈറ്റ് ഓയില്‍ ഉത്പാദകരായ ഗാന്ധാര്‍ ഓയില്‍ റിഫൈനറി (ഇന്ത്യ) പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു.
357 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 12,036,380 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
TAGS: Gandhar Oil Refinery Limited |
News in this Section
Related News