04
Saturday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: September 19, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 341.33 പോയിന്റ് കുറഞ്ഞ് 58,499.46 പോയിന്റിലും നിഫ്റ്റി 76.05 പോയിന്റ് കുറഞ്ഞ് 17,454.80 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
TAGS: Kerala Stock Price |
News in this Section