ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: May 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 820.48 പോയിന്റ് വര്‍ദ്ധിച്ച് 55,705.14 പോയിന്റിലും നിഫ്റ്റി 190.05 പോയിന്റ് വര്‍ദ്ധിച്ച് 16,542.50 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.