04
Saturday
May 2024
May 2024
എൻ എസ് ഇ ഐപിഒ വരുന്നു
Posted on: January 7, 2020
മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇനീഷ്യൽ പബ്ലിക് ഓഫറിന് തയാറെടുക്കുന്നു.
സെപ്റ്റംബറോടെ ഐ പി ഒ നടത്താനാണ് ആലോചിക്കുന്നതെന്നും ഇതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ സമീപിച്ചതായും എന്‍ എസ് ഇ എംഡിയും സി ഇഒ യുമായ വിക്രം ലിമായെ പറഞ്ഞു. ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ സെപ്റ്റംബറില്‍ ഐപിഒ ഉണ്ടാകും.
TAGS: National Stock Exchange | NSE IPO |
News in this Section