06
Monday
May 2024
May 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: May 28, 2018
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 175.55 പോയിന്റ് ഉയർന്ന് 35,100 പോയിന്റിലും നിഫ്റ്റി 64.75 പോയിന്റ് ഉയർന്ന് 10,669 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.
സൺ ഫാർമ, യെസ് ബാങ്ക്, കോൾ ഇന്ത്യ, എൻടിപിസി, മാരുതി സുസുക്കി, ഒഎൻജിസി, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, ഡോ.റെഡീസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.
News in this Section