04
Saturday
May 2024
May 2024
ദിവാൻ ഹൗസിംഗ് ബോണസ് പ്രഖ്യാപിച്ചു
Posted on: July 30, 2015
ചെന്നൈ : ദിവാൻ ഹൗസിംഗ് ഫിനാൻസ് (ഡിഎച്ച്എഫ്എൽ) ലിമിറ്റഡ് 1 :1 അനുപാതത്തിൽ ബോണസ് ഓഹരികൾ പ്രഖ്യാപിച്ചു. പോസ്റ്റൽ ബാലറ്റിലൂടെ ബോണസ് ഇഷ്യുവിന് ഓഹരിയുടമകളുടെ അനുമതി തേടാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
TAGS: Bonus Shares | Dewan Housing Finance |
News in this Section
Related News