May 2024
ഷക്കീലയുടെ ജിവിതം സിനിമ
Posted on: August 11, 2018
ഗ്ലാമര്‍താരം ഷക്കീലയുടെ ജീവിത കഥ പറയുന്ന സിനിമ ഒരുങ്ങുന്നു. റിച്ചാ ഛദ്ദയാണ് ഷക്കീലയുടെ വേഷത്തില്‍ എത്തുന്നത്. തമിഴ്, മലയാളം, തെലുഗു, കന്നട എന്നീ ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്. ഉത്തര്‍പ്രദേശിന്റെ ഫോറസ്റ്റ് ഏരിയയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.
സംഭവബഹുലമായ ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മലയാള സിനിമയും വിഷയമാകുന്നുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി നായിക റിച്ചാ ഛദ്ദ ഷക്കീലയുമായി ദിവസങ്ങളാണ് ചെലവഴിക്കുന്നത്. ചിത്രം ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിക്കും എന്നാണ് അണിയറവര്‍ത്തമാനം.
TAGS: Shakkeela |
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി