May 2024
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം ശിക്കാരി ശംഭു
Posted on: September 17, 2017
കൊച്ചി : കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം ശിക്കാരി ശംഭുവിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു. എയ്ഞ്ചൽ മരിയ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം സുഗീതാണ് സംവിധാനം ചെയ്യുന്നത്. കമ്പനിയുടെ ലോഗോ ലോഞ്ച് നടൻ മമ്മുട്ടി നിർവഹിച്ചു.
എസ്. കെ. ലോറൻസ് നിർമ്മിക്കുന്ന മൂന്നു ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവദയാണ് നായിക. നിഷാദ് കോയയുടേതാണ് തിരക്കഥ.
ജോണി ആന്റണി, ദീപു കരുണാകരൻ, എന്നിവരുടേതാണ് അടുത്ത ചിത്രങ്ങൾ. സിദ്ധീഖ്-ലാൽ, ബി. ഉണ്ണിക്കൃഷ്ണൻ, മണിയൻപിള്ള രാജു, സിയാദ് കോക്കർ, അനിൽ രാധാകൃഷ്ണ മേനോൻ, സഫ്ടികം ജോർജ്, മിലൻ ജലീൽ, സാബു ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: Kunchacko Boban | Shikari Shambu |
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി