May 2024
ഒഗ്ഗി വീണ്ടും കാർട്ടൂൺ നെറ്റ്‌വർക്കിൽ
Posted on: August 16, 2017
കൊച്ചി : ഒഗ്ഗി ആൻഡ് ദ കോക്ക്‌റോച്ചസിന്റെ പുതിയ സീസണുമായി കാർട്ടൂൺ നെറ്റ്‌വർക്ക്. വിനോദത്തിന്റെയും ആക്ഷന്റെയും തരംഗമാകാൻ ഒഗ്ഗി ആൻഡ് ദ കോക്ക്‌റോച്ചസ് തിരിച്ചെത്തുകയാണ് ! പുതിയ എപ്പിസോഡുകളിൽ ഒഗ്ഗിയുടെ ജീവിതം ദുസ്സഹമാക്കാൻ ജോയും ഡീ ഡീയും മാർക്കിയും ഒരുങ്ങിക്കഴിഞ്ഞു.
എന്നാൽ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന അതിജീവന എതിരിടലുകളിലൂടെ വെല്ലുവിളി നേരിടാൻ നീല ഹീറോ സജ്ജമാണ്. അവർ അവന്റെ അടുക്കളിൽ കയറുന്ന സമയത്തൊക്കെ ശൗര്യത്തോടെ അവൻ എതിരിടുന്നു. ഒട്ടും മയമില്ലാതെ അവന്റെ വിശ്വസ്ത ഫ്‌ളൈസ്വാറ്റർ കൊണ്ട് കൗശലത്തോടെ അവരെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നു. പാറ്റകൾക്ക് എതിരായ ഒഗ്ഗിയുടെ പരാക്രമം തിങ്കൾ മുതൽ വെള്ളി വരെ കാർട്ടൂൺ നെറ്റ്‌വർക്കിൽ കാണാം.
TAGS: Cartoon Network | Oggy And The Cockroaches |
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി