മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസ് വീണ്ടും ഓഹരി മടക്കി വാങ്ങാൻ ആലോചിക്കുന്നു. ജൂൺ 15 ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. കഴിഞ്ഞവർഷം ഓഹരി ഒന്നിന് 2,850 രൂപ പ്രകാരം 5.61 ശതമാനം ഓഹരികൾ ടിസിഎസ് തിരികെ ...