മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ടോക്കിയോ : ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ബ്രിട്ടണിലെ ടെക് കമ്പനിയായ ആം ഹോൾഡിംഗ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 31 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. സോഫ്റ്റ്ബാങ്ക് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ...
മുംബൈ : ജാപ്പനീസ് ടെലികോം കമ്പനിയായ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയിലെ 4.2 ശതമാനം ഓഹരികൾ വിറ്റഴിച്ചു. 7.9 ബില്യൺ ഡോളറിന്റെതാണ് ഇടപാട്. കടബാധ്യതകൾ കുറയ്ക്കാനാണ് സോഫ്റ്റ്ബാങ്ക് ഓഹരി വില്പന നടത്തിയത്. ...