മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ജെറ്റ് എയർവേസിന്റെ 1.05 ശതമാനം ഓഹരികൾ (11,95,000 ഓഹരികൾ) വാങ്ങി. ജുൻജുൻ വാലയുടെ നിക്ഷേപ സ്ഥാപനമായ റെയർ എന്റർപ്രൈസസ് 50.52 കോടി രൂപയാണ് ഇതിനായി മുതൽ മുടക്കിയത്. ഒരു ഓഹരിയുടെ ശരാശരി വില 422.76 ...