മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി ഈ വർഷം ഡിസംബറോടെ 11,500 പോയിന്റിലെത്തുമെന്ന് ഡ്യൂഷെ ബാങ്ക്. ബിഎസ്ഇ സെൻസെക്സ് 37000 പോയിന്റിനടുത്തായിരിക്കുമെന്നും ഡ്യൂഷെ ബാങ്ക് വിലയിരുത്തുന്നു. 2017 ൽ ഇന്ത്യ ...
മുംബൈ : ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ. സെൻസെക്സ് 34.65 പോയിന്റ് ഉയർന്ന് 29,009.76 പോയിന്റിലും നിഫ്റ്റി 9.95 പോയിന്റ് ഉയർന്ന് 8,764.90 പോയിന്റിലുമാണ് രാവിലെ 10.45 ന് വ്യാപാരം നടക്കുന്നത്. ഐടിസി, വിപ്രോ, ഇൻഫോസിസ്, സിപ്ല തുടങ്ങി ബിഎസ്ഇയിലെ 1018 ...
മുംബൈ : ഓഹരിവിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 94.26 പോയിന്റ് ഉയർന്ന് 29,230.14 പോയിന്റിലും നിഫ്റ്റി 24.60 പോയിന്റ് ഉയർന്ന് 8,833.95 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. ഐടിസി,കോൾ ഇന്ത്യ, എൻടിപിസി, എച്ച്ഡിഎഫ്സി, ബിഎച്ച്ഇഎൽ, ഐസിഐസിഐ ...
മുംബൈ : നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരിവിപണി വായ്പാനയം പുറത്തുവന്നതിനു പിന്നാലെ തകർന്നു. സെൻസെക്സ് 194.31 പോയിന്റ് കുറഞ്ഞ് 28,927.96 പോയിന്റിലും നിഫ്റ്റ് 62.25 പോയിന്റ് കുറഞ്ഞ് 8,735.15 പോയിന്റിലുമാണ് ഇപ്പോൾ വ്യാപാരം ...
മുംബൈ : ഓഹരിവിപണി റെക്കോർഡ് ഉയരത്തിൽ എത്തിയ ശേഷം തകർന്നു. സെൻസെക്സ് 29,844.16 പോയിന്റ് വരെ ഉയർന്ന ശേഷം 448 പോയിന്റും നിഫ്റ്റി 8,996.60 പോയിന്റ് വരെ ഉയർന്ന ശേഷം 126 പോയിന്റും കുറഞ്ഞു. സെൻസെക്സിലെ എൻടിപിസി, ബിഎച്ച്ഇഎൽ, ഹീറോ മോട്ടോകോർപ്, ...
മുംബൈ : രാവിലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങി ഓഹരിവിപണികൾ വൈകാതെ നേട്ടത്തിലേക്ക് തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്സ് 129.73 പോയിന്റ് ഉയർന്ന് 29,700.77 പോയിന്റിലും നിഫ്റ്റി 47.80 പോയിന്റ് ഉയർന്ന് 8,958.30 പോയിന്റിലുമാണ് 12.13 ന് വ്യാപാരം ...
മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യാപാരം ആരംഭിച്ചപ്പോൾ ഓഹരിവിപണിയിൽ മുന്നേറ്റം. സെൻസെക്സ് 123.20 പോയിന്റ് ഉയർന്ന് 29,402.04 പോയിന്റിലും നിഫ്റ്റി 22.60 പോയിന്റ് ഉയർന്ന് 8,858.20 പോയിന്റിലുമാണ് രാവിലെ 10.29 ന് വ്യാപാരം നടക്കുന്നത്. യുഎസ്, ...
സെൻസെക്സ് സർവകാല റെക്കോർഡിട്ട് 29,000 പോയിന്റ് തൊട്ടു. സെൻസെക്സ് 62.56 പോയിന്റ് ഉയർന്ന് 28,951.42 പോയിന്റിലും നിഫ്റ്റി 7.60 പോയിന്റ് ഉയർന്ന് 8,737.10 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.
ഓഹരിവിപണിയിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. സെൻസെക്സ് 119.72 പോയിന്റ് ഉയർന്ന് 28,904.39 പോയിന്റിലും നിഫ്റ്റി 31.85 പോയിന്റ് ഉയർന്ന് 8,727.45 പോയിന്റിലുമാണ് രാവിലെ 9.49 ന് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ യിലെ 12 സെക്ടർ സൂചികകളിൽ 11 ഉം ...
നിഫ്റ്റി സർവകാല റെക്കോർഡിൽ 8,700 പോയിന്റ് തൊട്ട് 144.90 പോയിന്റ് ഉയർന്ന് 8,695.60 പോയിന്റിൽ ക്ലോസ് ചെയ്തു. സെൻസെക്സ് ഇന്ന് 567 പോയിന്റ് (1.96 %) 28,829.29 പോയിന്റിലെത്തി. 522.66 പോയിന്റ് ഉയർന്ന് 28,784.67 പോയിന്റിലാണ് ക്ലോസ് ചെയ്തു. 197 ഓഹരികൾ 52 ആഴ്ച്ചത്തെ ...