സെൻസെക്‌സ് 29,000 ന് മുകളിൽ

Posted on: January 22, 2015

BSE-Sensex-CS

സെൻസെക്‌സ് സർവകാല റെക്കോർഡിട്ട് 29,000 പോയിന്റ് തൊട്ടു. സെൻസെക്‌സ് 62.56 പോയിന്റ് ഉയർന്ന് 28,951.42 പോയിന്റിലും നിഫ്റ്റി 7.60 പോയിന്റ് ഉയർന്ന് 8,737.10 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

TAGS: BSE Sensex | Nifty |