മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇന്ത്യൻ ബാങ്ക് 25 ന് കൊച്ചിയിൽ ഭവന-വായ്പ മേള സംഘടിപ്പിക്കും. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ രാവിലെ 10 മുതൽ രാത്രി 7.30 വരെയാണ് വായ്പ മേള. മേളയിൽ പ്രമുഖ ബിൽഡേഴ്സിന്റെയും ഓട്ടോമൊബൈൽ ഡീലേഴ്സിന്റെയും സ്റ്റാളുകളുണ്ടായിരിക്കും. ...