ഇന്ത്യൻ ബാങ്ക് ഭവന-വാഹന വായ്പ മേള

Posted on: November 24, 2014

Indian-Bank-Logo-Big

ഇന്ത്യൻ ബാങ്ക് 25 ന് കൊച്ചിയിൽ ഭവന-വായ്പ മേള സംഘടിപ്പിക്കും. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ രാവിലെ 10 മുതൽ രാത്രി 7.30 വരെയാണ് വായ്പ മേള. മേളയിൽ പ്രമുഖ ബിൽഡേഴ്‌സിന്റെയും ഓട്ടോമൊബൈൽ ഡീലേഴ്‌സിന്റെയും സ്റ്റാളുകളുണ്ടായിരിക്കും. അർഹരായവർക്ക് ഉടൻ വായ്പ അനുവദിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.