മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : രൂപയുടെ മൂല്യം രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ഒരു യുഎസ് ഡോളറിന് 65.26 – 65.40 രൂപ എന്ന നിലവാരത്തിലാണ് വിനിമയം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 97 ഡോളറായി കുറഞ്ഞു. ജൂണിൽ ബാരലിന് 113 ഡോളറായിരുന്നു വില. ചൈന ഉൾപ്പടെയുള്ള ഉപഭോക്തൃ വിപണികളിൽ നിന്നു ഡിമാൻഡ് കുറഞ്ഞതാണ് വില കുറയാൻ കാരണം. ക്രൂഡോയിൽ വിലക്കുറവ് ഇന്ത്യയിൽ ...