മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വിസ ഓൺ അറൈവൽ സേവനം നിലവിൽ വന്നതോടെ ഗോവൻ ടൂറിസത്തിന് വൻ നേട്ടം. ഡിസംബർ 4 ന് വിസ ഓൺ അറൈവൽ നോട്ടിഫൈ ചെയ്ത ശേഷം 357 വിസകൾ ദബോലിം എയർപോർട്ടിൽ ഇഷ്യു ചെയ്തു. 43 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് വിസ ഓൺ അറൈവൽ സേവനം ലഭ്യമാണ്. ഉക്രൈൻ (183), ...