മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വി ഐ പി ഇൻഡസ്ട്രീസിന്റെ വനിതകളുടെ ആക്്സസറീസ് ബ്രാൻഡായ കപ്രീസ് 2017 ലെ ഓട്ടം വിന്റർ കളക്ഷൻ അവതരിപ്പിച്ചു. ഹാൻഡ് ബാഗുകൾ, സാറ്റ്ചൽ, സ്ലിംഗ്, ലാപ്ടോപ്പ് സ്ലീവ്, ടോട്ടെ ബാഗുകൾ എന്നിവ ആകർഷകമായ നിറങ്ങൡ ലഭ്യമാണ്. ...