മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അനായാസമായി നാരങ്ങ ജ്യൂസുണ്ടാക്കാൻ സഹായകമായ സിട്രസ് ജ്യൂസറും യാത്രക്കിടയിൽ പഴച്ചാറുകളും മറ്റും തയാറാക്കാനായി ഓൺ -ദ-ഗോ ബ്ലെൻഡറും ഉഷ ഇന്റർനാഷണൽ വിപണിയിലെത്തിച്ചു. സിട്രസ് ജ്യൂസറിന് 1395 രൂപയും ഓൺ-ദ-ഗോ ബ്ലെൻഡറിന് 2895 ...