മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : സ്പൈസ്ജെറ്റ് ഡിസംബർ 10 മുതൽ ചെന്നൈ – ബാങ്കോക്ക് സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ ആറ് ദിവസം മാത്രമെ സർവീസ് ഉണ്ടായിരിക്കുകയുള്ളു. പ്രാരംഭ ഓഫറായി 9,999 രൂപയുടെ റിട്ടേൺ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബോയിംഗ് ...