മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സോണിയുടെ പ്രഥമ ഡോൾബി വിഷൻ സംവിധാനമുള്ള യുബിപി-എക്സ 700 അൾട്ര എച്ച് ഡി ബ്ലൂറേ പ്ലെയർ വിപണിയിലെത്തി. നിറക്കൂട്ടുകളുടെ വൈപുല്യവും ഉന്നത ഡൈനാമിസവും റിയലിസവും ലഭ്യമാക്കുന്ന പുതിയപ്ലെയർ നവ്യമായ ദൃശ്യാനുഭവമാണ് പകരുക. ...