മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാർ അപൂർവ ഉറക്കവൈകല്യം കണ്ടെത്തി. ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലുവയസുകാരിയിലാണ് അപൂർവ ഉറക്കവൈകല്യമായ ക്ലെയ്ൻ ലെവിൻ സിൻഡ്രോം സ്ഥിരീകരിച്ചത്. ...