മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന് 2017-18 സാമ്പത്തിക വർഷത്തിലെ ഒന്നാംക്വാർട്ടറിൽ 101.47 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റാദായം 95.06 കോടി രൂപയായിരുന്നു. 6.74 ശതമാനമാണ് വളർച്ച. പ്രവർത്തന ലാഭത്തിൽ 46.25 ശതമാനം വർധന കൈവരിച്ചു. ...