മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : രാകേഷ് ജുൻജുൻവാലയുടെ ഭാര്യ രേഖ ജുൻജുൻവാല ഫോർട്ടീസ് ഹെൽത്ത്കെയറിന്റെ 45 ലക്ഷം ഓഹരികൾ വാങ്ങി. ഓഹരി ഒന്നിന് 134.65 രൂപ പ്രകാരമാണ് 0.9 ശതമാനം ഓഹരികൾ വാങ്ങിയത്. നേരത്തെ സ്പൈസ്ജെറ്റിന്റെ ഓഹരികൾ രേഖ ജുൻജുൻവാല വാങ്ങിയിരുന്നു.
ഇന്ത്യയിലെ പ്രമുഖ ഓഹരിനിക്ഷേപകനായ രാകേഷ് ജുൻജുൻവാല ഹൈദരബാദിലെ കൺസ്ട്രക്ഷൻ-ഇൻഫ്രസ്ട്രക്ചർ കമ്പനിയായ എൻസിസി ലിമിറ്റഡിലെ ഓഹരിപങ്കാളിത്തം ഉയർത്തി. എൻസിസിയിലെ 11.84 ശതമാനം ഓഹരി പങ്കാളിത്തം 12.78 ശതമാനമായാണ് വർധിപ്പിച്ചത്. ...