മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ മോഡലായ ജീത്തോ മിനിവാൻ കേരള വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ, സിഎൻജി ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വേരിയന്റുകൾ ലഭ്യമാണ്. സെമി ഹാർഡ് ടോപ്പ്, ഹാർഡ് ടോപ്പ് ബോഡി വകഭേദങ്ങളുമുണ്ട്. ...