മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഗോദ്റെജ് പ്രോപ്പർട്ടീസിനു 2015-ലെ ‘ഗോൾഡൻ പീകോക്ക് അവാർഡ് ഫോർ സസ്റ്റൈനബിലിറ്റി’ അവാർഡ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് എം. എൻ വെങ്കടചെല്ലയ്യ ചെയർമാനായുള്ള ജൂറിയാണ് അവാർഡിനായി കമ്പനിയെ തെരഞ്ഞെടുത്തത്. ...