മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഏകദേശം 75, ലക്ഷത്തോളം വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും ശരാശരി 25,00 ൽപ്പരം പുതിയ വാഹനങ്ങളും രജിസ്ട്രേഷന് എത്തുന്നു. എറണാകുളത്താണ് (കെഎൽ-07) ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ...