മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മലബാർ ഗോൾഡ് ഗ്രൂപ്പ് ഫർണീച്ചർ വിപണിയിലേക്കും. ഇഹം ബ്രാൻഡിലാണ് മലബാർ ഗ്രൂപ്പ് ഫർണീച്ചർ നിർമാണ-വിപണന ശൃംഖല ആരംഭിക്കുന്നത്. ആദ്യ ഔട്ട്ലെറ്റ് അടുത്തമാസം 20 ന് കൊല്ലം ആർപി മാളിൽ തുറക്കും. കയറ്റുമതി വിപണിയും ഇഹം ...