മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ന്യൂസിലാൻഡ് എഡ്യൂക്കേഷൻ ഇന്ത്യയിലെ ആദ്യ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കൃതി സനോൻ നിയമിതയായി. എഡ്യൂക്കേഷൻ ന്യൂസിലാൻഡ് റീജണൽ ഡയറക്ടർ (സൗത്ത് ഈസ്റ്റ് ഏഷ്യ) ജോൺ ലക്സ്റ്റൺ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.