മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പെപ്സികോ ഇന്ത്യയുടെ ചെയർമാനും സിഇഒയുമായി ഡി. ശിവകുമാറിനെ നിയമിച്ചു. നോകിയയുടെ മുൻ മാനേജിംഗ് ഡയറക്ടറാണ് ശിവകുമാർ. പെപ്സികോ പ്രഖ്യാപിച്ചിട്ടുള്ള 33,000 കോടിയുടെ മൂലധന നിക്ഷേപം നടത്തേണ്ട ചുമതല ശിവകുമാറിനാണ്.