മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ക്രിസ്റ്റൽ പാലസ് ഫുട്ബോൾ ക്ലബിന്റെ ഒഫീഷ്യൽ ടയർ പാർട്ണറായി അപ്പോളോ ടയേഴ്സ് കരാർ ഒപ്പിട്ടു. ധാരണപ്രകാരം ക്രിസ്റ്റൽ പാലസിന്റെ പ്രീമിയർ ലീഗ്, ഡൊമസ്റ്റിക് കപ്പ് മത്സരങ്ങളിൽ അപ്പോളോ ടയർ സാന്നിധ്യമറിയിക്കും. ...